ജയിലിനുള്ളിലെ കൊതുകുശല്യത്തിന്റെ രൂക്ഷത കോടതിയെ അറിയിക്കാനായി താന്‍ കൊന്ന കൊതുകുകളുമായി കോടതിയിലെത്തി അധോലോക കുറ്റവാളി ഇജാസ് ലക്ദാവാല. ഒരു കുപ്പി നിറയെ കൊതുകുകളുമായാണ് ഇയാള്‍ മുംബൈ സെഷന്‍സ് കോടതിയിലെത്തിയത്. (Undertrial gangster brings bottle of mosquitoes to court to seek nets in Taloja jail) ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്ന ഇജാസ് ലക്ദാവാല മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് ഉള്‍പ്പെടെ പ്രകാരമാണ് ജയിലില്‍ കഴിയുന്നത്. താനടക്കമുള്ള തടവുകാര്‍ ദിവസവും കൊതുകുമൂലം വലിയ […]
from Twentyfournews.com https://ift.tt/x3vE6fP
via IFTTT

0 Comments