സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാല്‍ മിച്ചം കൈവരിച്ചതായും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് സൗദിയിലെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കു പ്രകാരം പ്രതീക്ഷിച്ചതിനേക്കാള്‍ 66 ശതമാനം അധിക വരുമാനം നേടാന്‍ കഴിഞ്ഞു. ഈ വര്‍ഷം ബജറ്റില്‍ 9,000 കോടി റിയാലാണ് മിച്ചം പ്രതീക്ഷിച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം […]
from Twentyfournews.com https://ift.tt/2ixmNrK
via IFTTT

0 Comments