സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് ധനസമാഹരണം. ശമ്പള ചെലവുകള്‍ക്ക് വേണ്ടിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഡിഎ കുടിശികയടക്കം ഈ മാസം കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി ആദ്യഘട്ടമെന്ന നിലയിലാണ് കടമെടുക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ കൊമ്പുകോര്‍ക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കലാണ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് നിരാശയെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി. അതിനിടെ […]
from Twentyfournews.com https://ift.tt/jrFwi9l
via IFTTT

0 Comments