ഖത്തറില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍.ഖത്തറിലെ അല്‍ റയാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടം സ്വന്തമാക്കിയത്. 32-ാം മിനിറ്റില്‍ ഡുവാര്‍ട്ടെ കുന്‍ഹയുടെ ബോക്‌സിലേക്കുള്ള കട്ട് ബാക്ക് പാസില്‍ നിന്ന് ബെന്‍ഫിക്കയുടെ അനിസിയോ കാബ്രല്‍ ആണ് ഗോള്‍ കണ്ടെത്തിയത്. ടൂര്‍ണമെന്റില്‍ ഏഴ് ഗോള്‍ സ്‌കോര്‍ ചെയ്ത അനിസിയോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഓസ്ട്രിയയുടെ ജോഹന്നാസ് മോസറിന് തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചു. അതേ സമയം […]
from Twentyfournews.com https://ift.tt/GPM8OuJ
via IFTTT

0 Comments