താനുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അന്വേഷിച്ചാൽ മാത്രമേ കത്ത് ശരിയോ തെറ്റോ എന്ന് അറിയാൻ കഴിയൂ. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും കെ സുധാകരൻ കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. (UDF will win 100 seats and come to power; K Sudhakaran) കത്തിനെ കുറിച്ച് അങ്ങനെ ആശങ്കയൊന്നുമില്ല. കത്ത് കൊടുത്തത് ശരിയാണോ തെറ്റാണോ എന്നതിനെ […]
from Twentyfournews.com https://ift.tt/vuDBXkf
via IFTTT

0 Comments