ഇന്റർനെറ്റിൽ വിവിധ സൈറ്റുകൽ ബ്രൗസ് ചെയ്യുമ്പോൾ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഗൂഗിളിന്റെ ഈ ക്യാപ്ച്ച സംവിധാനം മാറ്റത്തിനൊരുങ്ങുകയാണ്. ഇനി മുതൽ ട്രാഫിക് ലൈറ്റും പാലവും കാറും ഒന്നും കണ്ടെത്തി മനുഷ്യനാണെന്ന് തെളിയിക്കേണ്ട അവസ്ഥയുണ്ടാകില്ല. പകരം എത്തുന്നത് ക്യൂആർ കോഡ് സംവിധാനമാണ്. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്നാണ് പറയുന്നതെങ്കിലും സ്വകാര്യതയ്ക്ക് വെല്ലുവിളിയാകുന്ന പ്രശ്നം ഒരു വശത്ത് ഉയർന്നുവന്നിട്ടുണ്ട്. പുതിയതായി എത്തുന്ന ഈ സംവിധാനം വഴി സ്ക്രീനിൽ വരുന്ന ക്യൂആർ കോഡ് സ്കാൻ […]
from Twentyfournews.com https://ift.tt/woHCx53
via IFTTT

0 Comments