ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി നല്‍കിയത്. എക്‌സില്‍ അക്കൗണ്ട് തുടങ്ങി അഞ്ചു ദിവസത്തിനകം അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ദേശീയ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം അനുസരിച്ചുകൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിശദീകരണം. (Blocking of X handle Cockroach Janta Party moves Delhi High Court) […]
from Twentyfournews.com https://ift.tt/1Bf97Zx
via IFTTT

0 Comments