കൊച്ചിയിലെ നാളത്തെ മത്സരം ക്ലബിന്റെ അവസാനത്തേതാകാമെന്ന സൂചനയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ നാളെത്തെ ഗോവക്കെതിരായ മത്സരത്തിന് മുന്നോടിയായി പുറത്ത് വിട്ട വീഡിയോയിലാണ് അടച്ചുപൂട്ടല്‍ സൂചന ബ്ലാസ്റ്റേഴ്‌സ് നല്‍കുന്നത്. ബ്ലാസ്റ്റേഴ്‌സിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അടച്ചുപൂട്ടല്‍ ആലോചനയിലുണ്ടെന്നും ട്വന്റിഫോറാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടിരുന്നത്. (Kerala Blasters video hints tomorrow’s match be the last) നാളെ കലൂര്‍ സ്റ്റേഡിയത്തില്‍ കാണാം, ഒരുപക്ഷേ… എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരുമിച്ച് കളി കണ്ടതിന്റേയും ആവേശം കൊണ്ടതിന്റേയും ഓര്‍മകള്‍ അവശേഷിപ്പിച്ച് […]
from Twentyfournews.com https://ift.tt/NX3ZDBx
via IFTTT

0 Comments