Header Ads Widget

Responsive Advertisement

വട്ടിയൂർക്കാവ് സംഘർഷം; സ്റ്റേഷൻ SHO മെഡിക്കൽ അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവിലെ സിപിഐഎം – ബിജെപി സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ നാളെ മുതൽ അവധിയിൽ പ്രവേശിക്കും. സംഘർഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയിൽ തുടരുകയാണ്. നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. തുടർന്ന് നെട്ടയത്ത് ബി ജെ പി പ്രവർത്തകന്‍റെ ഭാര്യ രാത്രിയോടെ […]

from Twentyfournews.com https://ift.tt/8PfyMpK
via IFTTT

Post a Comment

0 Comments